ക്വിസ്
- ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ
മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ട്അപ്പാണ്?
ബൈജൂസ് ആപ്പ്
- ഗൂഗിളിന്റെ മാതൃകമ്പനി ?
ആൽഫബെറ്റ് (ALPHABET )
- ലോകത്തെ ആദ്യ സ്പ്രെഡ്ഷീറ്റ് (SPREADSHEET ) പ്രോഗ്രാം?
വിസി കാൽക്(VISICALC -VISIBLE CALCULATOR ,1979 )
- SQL -ന്റെ പൂർണ രൂപം ?
STRUCTURED QUERY LANGUAGE
- ജാവ(JAVA )യുടെ ഉപജ്ഞാതാവ് ?
ജെയിംസ് ഗോസ്ലിംഗ് (JAMES GOSLING )
No comments:
Post a Comment