POWER POINT -HISTORY
ഏതു മേഖലയിലായാലും ഇന്നത്തെ കാലത്ത് POWER POINT PRESENTATION
നുകൾ ഒഴിവാക്കാൻ പറ്റാത്ത ഒരു സോഫ്റ്റ്‌വെയർ ആണ് .
1987 ഏപ്രിൽ 20 നാണു ,റോബർട് ഗാസ്‌കിൻസും ,ഡെന്നിസ് ഔസ്റ്റിനും
ചേർന്ന് മൈക്രോസോഫ്റ്റ് POWER POINT റിലീസ് ചെയ്യുന്നത് .
ആദ്യകാലത്തു MACINTOSH കംപ്യൂട്ടറുകളിലാണ് ഇത് ലഭ്യമായിരുന്നത് .
1990 ൽ ആണ് POWER POINT വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ
എത്തുന്നത്.POWER POINT 4 .0 എന്ന പേരിൽ 1994 ൽ ആണ് മൈക്രോസോഫ്റ്റ്
ഓഫീസിലേക്ക് POWER POINT നെ ചേർക്കുന്നത് .